106 മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,923

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം പുതുതായി 106 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,923ആയി. ആന്ധ്രാപ്രദേശ് 6, അസം 20, വെസ്റ്റ് ബംഗാള്‍ 42, ബീഹാര്‍ 18, ഉത്തര്‍പ്രദേശ് 15, കര്‍ണാടക 4 എന്നിങ്ങനെയും കാസര്‍കോട് […]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കു...

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരി [...]

സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ രജിസ്ട്രേഷൻ...

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് മക്കയിൽ വെച്ച് നടന്നു. സഊദി നാഷണൽ തല ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശത്തിൽ ഉറച്ച് [...]

സമസ്ത നൂറാംവാര്‍ഷികം: ഉദ്ഘാടന മഹാസമ്മേളനം വ...

കോഴിക്കോട്: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച്ച (19/01/2024) പതാക ദിനം ആചരിക്കും. മഹല്ലു, മദ്രസ പരിധികളിലും യൂണിറ്റ് തലങ്ങളിലും സമസ്തയുടെ മുവര്‍ണ്ണ [...]

സമസ്ത നൂറാം വാര്‍ഷികം; ഉദ്ഘാടന മഹാസമ്മേളനംപ്രചാരണ വാഹന യാത്ര നാളെ വരക്കലില്‍ നിന്ന് പ്രയാണമാരംഭിക്കും.

കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന വാഹന യാത്ര നാളെ(11/1/230 രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ നിന്നും പ്രയാണമാരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി […]

നബിദിനം: പൊതുഅവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ നബിദിനം സപ്തംബര്‍ 28ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നബിദിനം […]

കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയപ്രചാരണവും ബിദഈ പ്രതിരോധവും സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിറളിപൂണ്ട […]

സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് […]

സമസ്തയുടെ ചരിത്ര പഠനം കാലഘട്ടത്തിന്റെ അനിവാര്യത; ഡോ: സാലിം ഫൈസി കൊളത്തൂർ

അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ച മഹാന്മാരായ പണ്ഡിതന്മാരേയും നേതാക്കളേയും കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ: സാലിം ഫൈസി കൊളത്തൂർ പ്രസ്താവിച്ചു. SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറ്‌ മാസത്തെ അൽ ബയാൻ സമസ്ത ചരിത്ര പഠന കോഴ്സ് ഉദ്ഘാടന സദസ്സിൽ […]