റമദാന്‍ അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

ദുബൈ: റമദാന്‍ മാസമായതോടെ യുഎഇയില്‍ ഉംറ അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാല മാസങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം 140 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. പുണ്യനഗരമായ മക്കയില്‍ റമദാന്‍ ആരംഭിക്കാനും അവസാനിപ്പിക്കാനും നിരവധി താമസക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ വിമാന ടിക്കറ്റിന് […]

ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നു വെച്ചാൽ ഇ...

നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് എന്തൊരു കഷ്ട്ടമാണല്ലേ? അതുപോലെ തന്നെ ചുറ്റുമുള്ളതെല്ലാം ആസ്വദിച്ചു നന്നായി യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറക്കുന്നതും എന്തൊരു കഷ്ട്ടമാണല്ലേ? രണ്ടിന്റേം വിഷമം അതനുഭവിച്ചവർക്കേ അറ [...]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമ...

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ [...]

റമദാൻ മുന്നൊരുക്കം;കൂടുതൽ പഴം പച്ചക്കറി ഇറക...

ദുബൈ: റമദാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബൈ. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ [...]

റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ച് യുഎഇ

പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അവ വീടിനകത്തോ നിയുക്ത സ്ഥാപനങ്ങളിലോ ചെയ്യുകയാണെങ്കില്‍, നോമ്പെടുക്കാത്തവര്‍ക്ക് ഇപ്പോഴും […]