ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍
സിഡ്‌നി: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് തിമിംഗലത്തിന്റെ വലുപ്പവും 300 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്ന് 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് […]