
രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ്
ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് പുരാതന കൽക്കിക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഇതോടെയാണ് സാംഭാലിലെ സിവിൽ […]