![](https://ahlussunnaonline.com/wp-content/uploads/2025/02/kaaba-678x381.jpg)
റമദാന് അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
ദുബൈ: റമദാന് മാസമായതോടെ യുഎഇയില്‍ ഉംറ അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാല മാസങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം 140 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. പുണ്യനഗരമായ മക്കയില്‍ റമദാന് ആരംഭിക്കാനും അവസാനിപ്പിക്കാനും നിരവധി താമസക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ വിമാന ടിക്കറ്റിന് […]