സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  […]

ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടു...

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക് [...]

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വ...

കൊല്ക്കത്ത: കൊല്ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള് കേസിന്റെ തല്സ്ഥിതി റിപ്പോര്ട്ട് സമര്പ്പിക്കാന് സി.ബി.ഐയോടും ബംഗാള് സര്ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന് [...]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയ...

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാ [...]

ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു .

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 191 പേര്‍ കാണാമറയത്താണ്.  ദുരന്ത മുഖത്ത് ശക്തമായ […]

രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍; മികച്ചതാക്കുന്നത് ഇക്കാര്യങ്ങള്‍..

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ സുരക്ഷയിലും സാങ്കേതിക വിദ്യകളിലുമെല്ലാം രാജ്യത്തെ മറ്റു ട്രെയിനുകളേക്കാള്‍ […]

സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ നാടുകടത്തി

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശി. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ […]

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാരിൽ ജോലി നേടാം; 55,000 ഒഴിവുകൾ, കൈനിറയെ ശമ്പളം

കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റാഫ് സെക്ഷൻ കമ്മിഷൻ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ചത്. 55,000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റാണ്. പത്താം തരം മുതൽ യോഗ്യതകൾ […]

വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം.  ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് […]

ഇറാനില്‍ ഇന്ത്യക്ക് വന്‍ പദ്ധതികള്‍; ഭരണമാറ്റം ബന്ധം ഊഷ്മളമാക്കും

തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇന്ത്യയ്ക്ക് ഇറാനുമായുള്ളത്. മസൂദ് പെസെഷ്‌കിയാന്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയുമായുള്ള നയത്തില്‍ ഇറാന്‍ മാറ്റംവരുത്തില്ല. ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ദീര്‍ഘിപ്പിച്ചത് ഈയിടെയാണ്. മധ്യേഷ്യയില്‍ അഫ്ഗാനിസ്ഥാനുമായുള്ള വാണിജ്യ […]