തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍

ബൈറൂത്: തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിസ്ബുല്ല നേതാവായ ഹാശിം സഫീഉദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹം കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് […]

ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്ന...

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത [...]

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍...

ടെല്‍ അവീവ്: ഇസ്‌റാഈല്‍ യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അന്റോണിയോ ഗുട്ടറസ് ഇറാന്റെ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൂണ്ട [...]

‘ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്ത...

തെഹ്‌റാന്‍: കഴിഞ്ഞ ദിവസനേരിട്ട് ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കോപ്പു കൂട്ടുന്ന ഇസ്‌റാഈലിന് താക്കീതുമായി ഇറാന്‍. ഇപ്പോള്‍ നടത്തിയത് വെറും സാമ്പിള്‍ മാത്രമാണെന്നും തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ ശരിയായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ [...]

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം ‘പരിമിത’മെന്ന്; വ്യോമാക്രമണവും വ്യാപകം

ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി […]

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു. ശൈത്യകാലാവസ്ഥക്കായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന താപനിലക്കൊപ്പം ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും പുറം ജോലിക്കാരെ ദുരിതത്തിലാക്കുകയാണ് ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അസ്ഥിര കാലാവസ്ഥക്കും ഇടയാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന […]

‘മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല’; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ […]

മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ വകുപ്പുകളില്‍ ജോലി; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; 60,000 ശമ്പളം

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 17 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 24ന് മുന്‍പായി അപേക്ഷിക്കണം. തസ്തിക& ഒഴിവ് മലബാര്‍ കാന്‍സര്‍ […]

ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുത്തനെ കുറിക്കാനൊരുങ്ങി കാനഡ

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന നടപടിയുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം. ഈ വർഷം പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കാനഡയുടെ പുതിയ നീക്കം. […]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കും

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ലോക്‌സഭ, നിയമസഭ, പ്രാദേശിക ഭരണകൂടം എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച്  നടത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. […]