ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും
കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് […]
