പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ ഉള്‍പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: പെരിയ ഇരട്ട കൊലക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, […]
