തിരുവനന്തപുരം മെട്രോ റെയില്‍ സമഗ്ര മൊബിലിറ്റി പ്ലാന്‍ പൂർത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടങ്ങായിനിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ഇതിനനനുസരിച്ചായിരിക്കും പദ്ധതിയുടെ ഭാവി നിശ്ചയിക്കുക. ഏത് […]

സമസ്തയുടെ ചരിത്ര പഠനം കാലഘട്ടത്തിന്റെ അനിവ...

അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ച മഹാന്മാരായ പണ്ഡിതന്മാരേയും നേതാക്കളേയും കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ: സാലിം ഫൈസി കൊളത്തൂർ പ്രസ്താവിച്ചു. SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറ [...]

വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു ...

മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത [...]

മാസപ്പിറവി കണ്ടു; നാളെ മുഹറം ഒന്ന...

കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത [...]

ഉമ്മന്‍ ചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 79 […]

വിസിറ്റിങ് വിസയിൽ ഉള്ളവർക്ക് തങ്ങളുടെ യുഎഇ ലൈസൻസ് പുതുക്കാനാവുമോ?

ദുബായ്: വർഷങ്ങളോളം ദുബായിൽ താമസിച്ചതിന് ശേഷം നാട്ടിൽ തിരിച്ചെത്തി ഒരിടവേളക്ക് ശേഷം വിസിറ്റിങ് വിസയിൽ എത്തിയവർക്ക് അവരുടെ യുഎഇ ലൈസൻസ് പുതുക്കാമോ എന്ന സംശയം എന്ന് പലർക്കും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സംശയം തീർത്തു തരികയാണ് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ആശിഷ് മേത്ത. […]

ചന്ദ്രയാൻ 3 വിജയകരമായി കുതിക്കുന്നു; ആദ്യ ഭ്രമണപഥം ഉയർത്തുന്ന പ്രവർത്തികൾക്ക് ഇന്ന് തുടക്കമാകും

ബംഗളുരു: ചന്ദ്രരഹസ്യം തേടി ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്ന് വിജയകരമായി മുന്നേറുന്നു. പേടകത്തിന്‍റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയോടെ ഭ്രമണപഥമാറ്റം ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കാത്തിരിക്കുന്ന സോഫ്റ്റ് […]

പ്രതീക്ഷകള്‍ വാനോളം; തിങ്കളെ തൊടാന്‍ കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍.വി.എം 3- എം4 റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയത്. ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ -3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. […]

തക്കാളി വിറ്റ് ലക്ഷാധിപതിയായി സഹോദരങ്ങള്‍; 40 കൊല്ലത്തെ കൃഷിയില്‍ ഇങ്ങനൊരു ലാഭം ഇതാദ്യമെന്ന് കോലാറിലെ കര്‍ഷക കുടുംബം

തക്കാളി വിറ്റ് ലക്ഷപ്രഭുവായ കര്‍ഷകന്റെ കഥ. കേള്‍ക്കുമ്പോള്‍ അതിശയോക്തിയല്ല. കര്‍ണാടകയിലെ കോലാറിലെ കര്‍ഷക സഹോദരങ്ങളുടേതാണ് ഈ ‘അദ്ഭുത’ ലാഭകഥ. 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കില്‍ 2000 പെട്ടികളാണ് ഇവര്‍ വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു വില്‍പന. പ്രഭാകര്‍ […]

ഹെല്‍മറ്റില്ല, ഇന്‍ഷുറന്‍സ് ഇല്ല; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്: കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി. പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രക്കിടെയാണ് ജീവനക്കാരെ എം.വി.ഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്. കല്‍പ്പറ്റയില്‍ തുടക്കമിട്ട […]