
വാര്‍ഷിക പെര്‍മിറ്റ് ഉപയോഗിച്ച് അബൂദബിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗതത്തില്‍ നിന്നും എങ്ങനെ പണം ലാഭിക്കാം?
അബൂദബി: നിങ്ങളോ നിങ്ങളുടെ പരിചയത്തിലോ ഉള്ള ആരെങ്കിലും പതിവായി അബൂദബിയിലെ പൊതുഗതാഗതം ആശ്രയിക്കുന്നവരാണെങ്കില്‍ വാര്‍ഷിക പെര്‍മിറ്റ് സ്വന്തമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ തുക ലാഭിക്കാനാകും. അബൂദബിയിലെ ഔദ്യോഗിക പൊതുഗതാഗത അതോറിറ്റിയായ എഡി മൊബിലിറ്റിയാണ് ഈ പെര്‍മിറ്റ് പ്രദാനം ചെയ്യുന്നത്. ഈ പെര്‍മിറ്റ് നേടുന്നതിലൂടെ ഇന്റര്‍ സിറ്റി ബസ് സര്‍വീസുകളില്‍ ഒഴികെ, […]