വഖ് ഫ് ബോര്‍ഡിനെ അപ്രസക്തമാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രനീക്കം

ന്യൂഡല്ഹി: സ്വന്തം സ്വത്തുക്കള്ക്കുമേല്വഖ്ഫ് ബോര്ഡിന്റെ അധികാരങ്ങള്വെട്ടിച്ചുരുക്കുന്ന നിയമഭേദഗതിക്കായി കേന്ദ്ര നീക്കം. വഖ്ഫ് ആക്ടില് 40 ഭേദഗതികള്നിര്ദേശിക്കുന്ന ബില്ലിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് അംഗീകാരം നല്കി. ബില് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കേന്ദ്രം പുറത്തുവിട്ടിട്ടില്ലെങ്കിലും ഭേദഗതി ബില്ഈ ആഴ്ച പാര്ലമെന്റില് അവതരിപ്പിച്ചേക്കും. പുതിയ ഭേഗഗതിപ്രകാരം വഖ്ഫ് സ്വത്തുക്കളെന്ന് […]

അല്‍ അഖ്‌സയിലെ ആശുപത്രിയിലും ഗസ്സയിലെ സ്‌ക...

ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള് ബോംബിട്ട് തകര്ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില് സ്കൂള് പൂര്ണമായി തകര്ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒ [...]

കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്‌ഥി...

ന്യൂഡൽഹി:പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട്വിജ്;ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിൽ നിന്ന് 131 വില്ലേജുകൾ പട്ടികയിൽ ഉണ്ട്.വയന [...]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയ...

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാ [...]

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

പാരിസില്‍ നിന്ന് ആല്‍ബിന്‍ ബേബി പാരിസിലെ സീന്‍ നദിക്കരക്കും കായിക ലോകത്തിനും പുതിയ സീന്‍ സമ്മാനിച്ച് 33മത് ഒളിംപിക്സിന് പാരിസില്‍ തുടക്കം. ചരിത്രത്തിലാദ്യമായി വേദിക്ക് പുറത്തു നടത്തുന്ന ഉദ്ഘാടന ചടങ്ങായതിനാല്‍ പാരിസിന്റെ നെഞ്ചിനെ പകുത്തൊഴുകുന്ന സീന്‍ നദിയിലൂടെയായിരുന്നു വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നത്. മേളയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും […]

രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍; മികച്ചതാക്കുന്നത് ഇക്കാര്യങ്ങള്‍..

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ സുരക്ഷയിലും സാങ്കേതിക വിദ്യകളിലുമെല്ലാം രാജ്യത്തെ മറ്റു ട്രെയിനുകളേക്കാള്‍ […]

സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ നാടുകടത്തി

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശി. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ […]

നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി!; പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം. ഗംഗാഗാഥ് ഝാ എഴുതിയതും മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയുള്ളതുമായ മനുസ്മൃതി എന്ന പുസ്തകം നിയമബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്ററില്‍ പാഠ്യവിഷയമാക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ജൂറിസ്പ്രൂഡന്‍സ്(നിയമശാസ്ത്രം) എന്ന ഉപവിഷയത്തിന്റെ (യൂനിറ്റ്5) ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനാണ് ആലോചന. ഇതിനുള്ള ശുപാര്‍ശ അക്കാദമിക് […]

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാരിൽ ജോലി നേടാം; 55,000 ഒഴിവുകൾ, കൈനിറയെ ശമ്പളം

കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റാഫ് സെക്ഷൻ കമ്മിഷൻ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ചത്. 55,000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റാണ്. പത്താം തരം മുതൽ യോഗ്യതകൾ […]

വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം.  ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് […]