മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ വകുപ്പുകളില്‍ ജോലി; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; 60,000 ശമ്പളം

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 17 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 24ന് മുന്‍പായി അപേക്ഷിക്കണം. തസ്തിക& ഒഴിവ് മലബാര്‍ കാന്‍സര്‍ […]

ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ...

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന നടപടിയുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം. ഈ വർഷം പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്ര [...]

70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറ...

കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് തിങ്കളാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാ [...]

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്...

തെല്അവിവ്: പ്രതിഷേധങ്ങള് ശക്തമായതിന് പിന്നാലെ ഗസ്സയില് കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്റാഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാന് കഴിയാത്തതില് ബന്ധുക്കളോടും രാജ [...]

സുനിത വില്യംസും ബുച്ച് വിൽമോറും സാക്ഷി; സ്റ്റാർലൈനർ തനിച്ച് ഭൂമിയിൽ തിരിച്ചെത്തി

ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഒടുവിൽ ഭൂമിയിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുമായി മടങ്ങേണ്ട പേടകം തനിച്ചാണ് തിരിച്ചെത്തിയത്. ഇരുവരുടെയും സുരക്ഷ മാനിച്ചാണ് നാസയും ബോയിംഗും ബഹിരാകാശ […]

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്ക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട കേസുകള് ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കും അംഗങ്ങളെ തീരുമാനിക്കുക.

ഏകസിവില്‍കോഡിലേക്ക് ചുവട് വച്ച് അസം; മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം

ഗുവാഹതി: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അസമില്‍ വിവാദമായ മുസ്‌ലിം വിവാഹനിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം. അസമില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും നിയന്ത്രിക്കുന്ന ‘അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമം- 1935’ റദ്ദാക്കുന്ന ‘അസം റിപ്പീലിങ് ബില്‍- 2024’ ആണ് പാസാക്കിയത്. ഇതോടെ മുസ്‌ലിം […]

‘ബലാത്സംഗക്കേസ് പ്രതികളിൽ മുക്കാലും സുരക്ഷിതർ’

കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.022ൽ 445256 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. മുൻ വർഷം ഇത് 428278 ആയിരുന്നു. ഇതിൽ […]

ഇതൊന്നും ഇവിടെ നടക്കില്ലെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി; തെറ്റിദ്ധരിപ്പിക്കുന്ന മരുന്ന് പരസ്യം തടയുന്ന ചട്ടം ഒഴിവാക്കിയ നടപടി കേന്ദ്ര വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്ഹി: ആയുര് വേദ, യൂനാനി, സിദ്ധ മരുന്നുകമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനല്കുന്നത് തടയുന്ന 1945ലെ ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്ക്കാര് വിജ്ഞാപനം സുപ്രിംകോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ജസ്റ്റിസുമാരായ ഹിമാ കോഹ് ലി, സന്ദീപ് മേത്ത […]

സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  […]