ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്: സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 42 ഓഫ് 1991-ന്റെ നിയമ സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രിം കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള അഞ്ച് ഹരജികള്‍ ഒരുമിച്ച് പരിഗണിച്ച് കൊണ്ടുള്ള കേസില്‍ ആരാധനാലയ നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് വേണ്ടി സമസ്ത കേരള […]

ആത്മീയതയുടെ അഭയം; അജ്മീര്‍ ദര്‍ഗയെയും ഖാജാ ...

ആദരണീയനായ സൂഫിവര്യൻ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹരജിയിൽ ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും രാജസ്ഥാൻ സർക്കാരിനും നോട്ടിസയച്ചിരിക്കുകയാണ് അജ്മീർ ക [...]

അക്കൗണ്ടന്റ് മുതല്‍ മാനേജര്‍ വരെ; സഊദിയിലേക...

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദി അറേബ്യയിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, എച്ച്.എ [...]

UAE ദേശീയദിനം: ആഘോഷങ്ങള്‍ ആകാം; പക്ഷേ ഈ 14 നിയമങ്...

അബൂദി: യി.എ.ഇ ദേശീയദിനത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിവിധ എമിറേറ്റ്‌സുകളിലെ പൗരന്‍മാരും പ്രവാസികളും. ഓരോ ദേശീയദിനവും മുന്‍ വര്‍ഷങ്ങളിലെതിനെക്കാള്‍ മികച്ചുനില്‍ക്കുന്ന രീതിയിലാണ് ആഘോഷിക്കാറുള്ളത്. ഈ വര്‍ഷത്തെ ദേശീയദിനവും മുകവുറ്റതാക്ക [...]

സ്റ്റേ ഉത്തരവ് നിര്‍ദേശം പാലിക്കാത്തത് ഗൗരവത്തോടെ കാണും: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാതെ കേസുകള്‍ കോടതികള്‍ അനിശ്ചിതമായി മാറ്റിവയ്ക്കുന്ന നടപടി ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി. സ്റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സെപ്റ്റംബര്‍ 23ലെ ഉത്തരവ് പാലിക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് […]

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

ബെയ്‌റൂത്ത്: ലെബനാനിലും കൊന്നൊടുക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍. ജനവാസ കേന്ദ്രങ്ങളിലെ താമസസമുച്ചയങ്ങള്‍ നോക്കിയാണ് സയണിസ്റ്റ് ഭീകരരുടെ ആക്രമണം. ഗസ്സയിലും സമാന രീതിയിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നത്. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാസ്ത അല്‍ ഫൗഖയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടുത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. […]

ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡിൽ പുതിയ നിയമം

റായ്പൂര്‍: രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡ് പള്ളി മുതവല്ലിമാര്‍ക്ക് (നടത്തിപ്പുകാര്‍) നിര്‍ദേശം നല്‍കി. നവംബര്‍ 22 മുതല്‍ ഇതു നിലവില്‍വരുമെന്നും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും ഛത്തിസ്ഗഡ് വഖ്ഫ് […]

ഗസ്സക്ക് അഞ്ചുലക്ഷം പ്രഖ്യാപിച്ച് കീര്‍ത്തി കിസാന്‍ യൂണിയന്‍; കഫിയ ധരിച്ച് എംബസിയിലെത്തി പണം കൈമാറി

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചും ആക്രമണത്തില്‍ പാടെ തകരുകയുംചെയ്ത ഗസ്സക്ക് സഹായം പ്രഖ്യാപിച്ചും പ്രമുഖ കര്‍ഷകസംഘടനയായ കീര്‍ത്തി കിസാന്‍ യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിങ് ധുഡികെ, ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ദീപ് വാലെ എന്നിവര്‍ ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസ്സിയിലെത്തിയാണ് സഹായം കൈമാറിയത്. […]

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

സിഡ്‌നി: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് തിമിംഗലത്തിന്റെ വലുപ്പവും 300 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്ന് 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് […]

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു – റിപ്പോര്‍ട്ട്

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണമുണ്ടായാല്‍ അതിനെതിരായ അക്രമണം വരെ പദ്ധതിയിട്ടുള്ളതാണ് ഒരുക്കങ്ങളെന്ന് റിപ്പോര്‍ട്ട് […]