ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യ; ആദ്യ ടി-20യിൽ ഗംഭീര വിജയം

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ […]

അബൂദബി നിരത്തില്‍ സൈനികവാഹനങ്ങളും ഹെലികോപ...

അബൂദബി: ഇന്ന് (ജനുവരി 22) ഉച്ചയ്ക്ക് ശേഷം അബൂദബി നിരത്തില്‍ സൈനികവാഹനങ്ങളും ഹെലികോപ്ടറും കണ്ടേക്കാമെന്നും പക്ഷേ ഞെട്ടേണ്ടെന്നും അത് മൊബൈല്‍ കാമറയില്‍ പകര്‍ത്തേണ്ടെന്നും മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുസഫയില്‍ അബൂദബി പൊലിസ് സൈനിക യൂണിറ്റുക [...]

സഊദിയിലെ ഏറ്റവും ആദ്യത്തെ ഈ സ്‌കൂള്‍ ഇനി മ്...

ജിദ്ദ: അറേബ്യന്‍ ഉപദ്വീപില്‍ ഔപചാരികമായി സ്ഥാപിതമായ ആദ്യത്തെ സ്‌കൂള്‍ ഇനി മ്യൂസിയം. ജിദ്ദയിലെ അല്‍ഫലാഹ് സ്‌കൂള്‍ ആണ് മ്യൂസിയം ആക്കുന്നത്. കെട്ടിടത്തിന്റെ ചരിത്രപരമായ ഭാഗം സാംസ്‌കാരിക നാഴികക്കല്ലാക്കി മാറ്റുന്നതിനായി സാംസ്‌കാരിക മന്ത്രാലയത്തി [...]

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ...

അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. തകര്‍ന്നടിഞ്ഞ ഗസ്സന്‍ തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയാണ്. മണ്ണില്‍ ഒരായിരം ശുക്‌റിന്റെ സുജൂദുകളമരുന്നു. അനിശ്ചിതമായ നീണ്ട വെടിനിര്‍ത്തലും നിലക്കാത്ത വെടിയൊച്ചയും മരവിപ്പിച്ച തെരുവുകളില്‍ പ്രതീക്ഷ [...]

യു.ജി.സി മാർഗരേഖ ഭരണഘടനാ തത്വങ്ങളുടെ ലംഘനം

സമാവർത്തി പട്ടികയിലുള്ള (കൺകറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ഭരണഘടനയുടെ ഏഴാം പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ പരമോന്നത നീതിപീഠം പലകുറി ഓർമിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ദുർബലപ്പെടുത്താൻ അനുദിനം ശ്രമിക്കുന്ന കേന്ദ്രഭരണകൂടം, ഉന്നതവിദ്യാഭ്യാസമേഖലയെ തങ്ങളുടെ സങ്കുചിത ആശയധാരയിൽ ഉറപ്പിച്ചുനിർത്താൻ ഒരുമ്പെടുന്നു എന്നതാണ് യുനിവേഴ്‌സിറ്റി ഗ്രാന്റ് […]

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രണ്ട് […]

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും വില്യം ബേണ്‍സ് പറഞ്ഞു. ഗസ മുനമ്പില്‍ ബന്ദികളും, ഫലസ്തീനികളും ദുരിത സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ അടിയന്തര വെടിനിര്‍ത്തല്‍ […]

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു. വടക്കന്‍ […]

പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ ഉള്‍പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ട കൊലക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, […]

അനന്തനഗരിയില്‍ പോരാട്ടച്ചൂട്; കരുത്തോടെ കണ്ണൂര്‍, ഇഞ്ചോടിഞ്ച് കോഴിക്കോടും തൃശൂരും

തിരുവനന്തപുരം: പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവവേദികളിലും പോരാട്ടച്ചൂടേറി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശംചോരാതെ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശൂരും. 249 ഇനങ്ങളില്‍ 116 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 449 പോയിന്റുമായി നിലവിലെ ജേതാക്കളായ കണ്ണൂര്‍ കുതിപ്പ് തുടരുന്നു. 448 പോയിന്റുമായി തൃശൂരും 446 […]