No Picture

കേരളീയ പണ്ഡിതരുടെ സാമൂഹികധര്‍മ്മം ചരിത്രവും വര്‍ത്തമാനവും.

. കേരളീയ മുസ്ലിം പണ്ഡിതന്മാരെക്കുറിച്ച് തുടങ്ങുന്നതിന് മുമ്പ് കേരളത്തിലേക്ക് ഇസ്ലാമിന്‍റെ ആഗമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങണം. ഈ വിഷയത്തിന്‍റെ മറ്റൊരു ഭാഗമാണ് കേരളീ പണ്ഡിതന്മാരുടെ സാമൂഹിക ധര്‍മ്മം. ഇന്ന് കാണുന്ന പള്ളിദര്‍സ്,അറബിക് കോളേജുകള്‍ അതുപോലെ ഈയിടങ്ങളില്‍ ഓതിപ്പഠിക്കുന്ന കിത്താബുകള്‍.ഇസ്ലാമുമായി വന്ന പണ്ഡിതര്‍ ഈ കേരളത്തില്‍ മുസ്ലിം നവോത്ഥാനം.പിന്നെ […]