70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; രജിസ്‌ട്രേഷന്‍ ഉടന്‍

കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് തിങ്കളാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും. ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ […]

‘ബലാത്സംഗക്കേസ് പ്രതികളിൽ മുക്കാലും സുരക...

കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.022ൽ 445256 കേസുകളാണ് സ്ത [...]

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേര്‍ ...

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില് 32 പേര്ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ് [...]

നിപ: ആശങ്ക ഒഴിയുന്ന...

മലപ്പുറം: മലപ്പുറത്തെ നിപാ വൈറസ് ഭീതി അകലുന്നു. ഇന്നലെ സമ്പര്‍ക്കപ്പട്ടികയിലെ 17 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം നിപാ ബാധിച്ചു മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ അടക്കമുള്ള 11 പേരുടെ ഫലം നെഗറ്റീവായിരുന്നു. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദി [...]

കാലിക്കറ്റ്: പഠനവകുപ്പുകളിൽ പി.ജി പ്രവേശനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകണം.  റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in. ഫോൺ: 0494 2407428, 8547668852. […]

കേരളത്തിൽ ഇന്നും അതിശക്തമായ മഴ പെയ്തേക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പായി യെല്ലോ അലർട്ട് ഏഴ് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് […]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി:  യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ച് നാളെ

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ്സ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യൂത്ത് […]

ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും; സാഹിത്യ നഗര പദവി ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തും. ആനക്കുളം സാംസ്‌ക്കാരിക നിലയമാണ് സാഹിത്യ […]

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയയും; തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇതിന് […]

ടെസ്റ്റ് പരിഷ്കരണം: ഡ്രൈവിങ് സ്‌കൂളുകളുടെ സമരം തുടരുന്നു, ഇടക്കാല ഹരജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി […]