ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കും

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ലോക്‌സഭ, നിയമസഭ, പ്രാദേശിക ഭരണകൂടം എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച്  നടത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. […]

സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാന...

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ [...]

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ പേരുവിവ...

കിട്ടിയ മൃതദേഹങ്ങളില്പലതും തിരിച്ചറിയാന് പറ്റാത്ത നിലയിലാണുള്ളത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്ചികിത്സയിലുള്ളത്.82 ദുരിതാശ്വാസ ക്യാമ്പുകളില് 8304 പേരാണ് കഴിയുന്നത്. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിര്മാണം അവസ [...]

ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്ത...

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീ [...]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി:  യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ച് നാളെ

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ്സ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യൂത്ത് […]

മഴയോട് മഴ; നാളെ കോഴിക്കോടും, വയനാടും, ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപക മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ  ചക്രവാത ചുഴി നിലനില്‍ക്കുന്നതും,  ആന്ധ്രാപ്രദേശ്  തീരത്തിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ കാലാവസ്ഥ സങ്കീര്‍ണമാക്കുന്നത്. ഇതോടൊപ്പം കേരള തീരത്ത് […]

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയയും; തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇതിന് […]

വിദേശ പഠനം; ഉപരിപഠനത്തിന് പുത്തന്‍ സാധ്യതകളുമായി ഗ്രീസ്; ഇന്ത്യയുമായി നടത്തിയ ചര്‍ച്ച വിജയം

വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലര്‍ ഡെസ്റ്റിനേഷനുകള്‍ക്കപ്പുറത്തേക്ക് ഏഷ്യയിലേയും യൂറോപ്പിലെയും മറ്റ് […]