മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും; തമിഴ്‌നാടിന്റെ വാദം തള്ളി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്‍

ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് സമഗ്രമായ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര് അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. 12 മാസത്തിനുള്ളില് ഇത് പൂര്ത്തിയാക്കാന് മുല്ലപ്പെരിയാര് അണക്കെട്ട് മേല്നോട്ട സമിതിയുടെ ഇന്ന് ചേര്ന്ന യോഗം തീരുമാനം എടുത്തു. 2021 ലെ ഡാം സുരക്ഷ നിയമ […]

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര...

ന്യൂഡല്ഹി: ഹരിയാനയില് ഒക്ടോബര് ഒന്നിന് നടത്താന് തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര് ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര് അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മ [...]

ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വ...

എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്. സിംഗപ്പൂര് എയര്ലൈന്സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിച്ചതും, ലയനത്തിനുള്ള സര്ക്കാര് അനുമതികള് പൂര്ത്തിയാകുകയും ചെയ്തതും ലയനം വേഗത്തിലാക്കാനുള്ള അവസ [...]

‘ബലാത്സംഗക്കേസ് പ്രതികളിൽ മുക്കാലും സുരക...

കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.022ൽ 445256 കേസുകളാണ് സ്ത [...]

ഇതൊന്നും ഇവിടെ നടക്കില്ലെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി; തെറ്റിദ്ധരിപ്പിക്കുന്ന മരുന്ന് പരസ്യം തടയുന്ന ചട്ടം ഒഴിവാക്കിയ നടപടി കേന്ദ്ര വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്ഹി: ആയുര് വേദ, യൂനാനി, സിദ്ധ മരുന്നുകമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനല്കുന്നത് തടയുന്ന 1945ലെ ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്ക്കാര് വിജ്ഞാപനം സുപ്രിംകോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ജസ്റ്റിസുമാരായ ഹിമാ കോഹ് ലി, സന്ദീപ് മേത്ത […]

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേര്‍ ചികിത്സയില്‍; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില് 32 പേര്ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ്കോഡ് സ്ഥലത്തെത്തി തിരച്ചില് ആരംഭിച്ചു.പോത്തീസിന്റെ അടുത്ത് നിന്നാണ് നായ നിരവധി […]

സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  […]

ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടുത്തമാസം തുടങ്ങാൻ സാധ്യത

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.സമയക്രമം, മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച രൂപരേഖ ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും […]

വഖ് ഫ് ബോര്‍ഡിനെ അപ്രസക്തമാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രനീക്കം

ന്യൂഡല്ഹി: സ്വന്തം സ്വത്തുക്കള്ക്കുമേല്വഖ്ഫ് ബോര്ഡിന്റെ അധികാരങ്ങള്വെട്ടിച്ചുരുക്കുന്ന നിയമഭേദഗതിക്കായി കേന്ദ്ര നീക്കം. വഖ്ഫ് ആക്ടില് 40 ഭേദഗതികള്നിര്ദേശിക്കുന്ന ബില്ലിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് അംഗീകാരം നല്കി. ബില് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കേന്ദ്രം പുറത്തുവിട്ടിട്ടില്ലെങ്കിലും ഭേദഗതി ബില്ഈ ആഴ്ച പാര്ലമെന്റില് അവതരിപ്പിച്ചേക്കും. പുതിയ ഭേഗഗതിപ്രകാരം വഖ്ഫ് സ്വത്തുക്കളെന്ന് […]

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു .

കിട്ടിയ മൃതദേഹങ്ങളില്പലതും തിരിച്ചറിയാന് പറ്റാത്ത നിലയിലാണുള്ളത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്ചികിത്സയിലുള്ളത്.82 ദുരിതാശ്വാസ ക്യാമ്പുകളില് 8304 പേരാണ് കഴിയുന്നത്. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിര്മാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിര്മാണപ്രവര്ത്തനം നടക്കുന്നത്. പാലംപണി പൂര്ത്തിയായാല്രക്ഷാപ്രവര്ത്തനം വേഗത്തിലാക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ട്രേറ്റില് സര്വകക്ഷിയോഗം നടക്കും. […]