
സ്റ്റേ ഉത്തരവ് നിര്‍ദേശം പാലിക്കാത്തത് ഗൗരവത്തോടെ കാണും: ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാതെ കേസുകള്‍ കോടതികള്‍ അനിശ്ചിതമായി മാറ്റിവയ്ക്കുന്ന നടപടി ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി. സ്റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സെപ്റ്റംബര്‍ 23ലെ ഉത്തരവ് പാലിക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് […]