സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  […]

ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടു...

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക് [...]

ടെസ്റ്റ് പരിഷ്കരണം: ഡ്രൈവിങ് സ്‌കൂളുകളുടെ സ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീ [...]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമ...

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ [...]

കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരണം: സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സര്‍വകലാശാല പഠന വകുപ്പുകള്‍, സര്‍ക്കാര്‍ കോളേജുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാഞ്ഞിരപ്പള്ളി […]