ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു
ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്‌റാഈല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലിന്റെ കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ 770 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലിലെ തീര നഗരമായ അഷ്‌കലോണില്‍ നിന്ന് ജനങ്ങള്‍ […]
