ഗ്യാന്‍ വാപി മസ്ജിദില്‍ പൂജനടത്താനുള്ള അനുമതിക്കെതിരെ പള്ളി കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന മഥുരയിലെ ഗ്യാന്‍ വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാന്‍ അനുമതി നല്‍കിയ ജില്ലാ കോടതിവിധി ശരിവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് പള്ളിയുടെ പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ്യ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. 1991ലെ ആരാധനാലയനിയമത്തിന് വിരദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി […]