ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒരുക്കങ്ങളെല്ലാം ഗംഭീരം

റിയാദ്: ഈ വർഷം 20 ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കും. 160-ലേറെ രാജ്യങ്ങളിൽ നിന്നായാണ് ഇത്തവണ ഇത്രയും പേർ ഹജ്ജിനെത്തുന്നതെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സഊദി അറേബ്യ ഒരുക്കിയിട്ടുള്ളത്. ആരോഗ്യം, സുരക്ഷ, സിവിൽ സർവീസ്, ഉപകരണങ്ങൾ, […]

വിഖായ സമർപ്പണവും സമസ്ത നേതാക്കൾക്ക് സ്വീകര...

മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത നേതാക്കൾക്ക് സ്വീകരണവും വിഖായ സമർപ്പണ സംഗമവും നടത്തി. ഇസ്തി റാഹ റവാദയിൽഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങ [...]

ബലിപെരുന്നാള്‍; സ്വകാര്യ മേഖലയില്‍ തൊഴിലെട...

ജിദ്ദ: സഊദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് സഊദി പ്രഖ്യാപിച്ചിട്ടുളളത്.അറഫ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് ജീവന [...]

ഹജ്ജ് ദിനങ്ങൾ വിളിപ്പാടകലെ; പുണ്യ നഗരികളിലെ...

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുണ്യ നഗരികളിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ നഗരികളിൽ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും കുറ്റമറ്റതാ [...]

ഹജ്ജ്; തീര്‍ത്ഥാടന സ്ഥലങ്ങളിലെ പാതകള്‍ തണുപ്പിക്കുന്ന പദ്ധതി ആരംഭിച്ച് സഊദി

ജിദ്ദ: ഹജ്ജ് കര്‍മത്തിനുളള സമയം അടുത്ത് വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ച് സഊദി. മിന, മുസ്ദലിഫ,അറഫ എന്നിവിടങ്ങളിലെ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികളാണ് സഊദി ആരംഭിച്ചത്. ആദ്യമായാണ് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്ന ഉദ്ധേശത്തോടെ രാജ്യം ഇത്തരമൊരു പരീക്ഷണത്തിലേക്ക് കടന്നത്. മുനിസിപ്പല്‍,ഗ്രാമ, ഭവന […]

കുവൈറ്റില്‍ പ്രവാസികളുടെ പണമയയ്ക്കലില്‍ കാര്യമായ കുറവുസംഭവിച്ചതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ പ്രവാസികളുടെ പണമടയ്ക്കല്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തോളം കുറവാണുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയില്‍ പറയുന്നു. 2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യണ്‍ കെഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനം കുറവു വന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 5.4 ബില്യണ്‍ […]

റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ച് യുഎഇ

പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അവ വീടിനകത്തോ നിയുക്ത സ്ഥാപനങ്ങളിലോ ചെയ്യുകയാണെങ്കില്‍, നോമ്പെടുക്കാത്തവര്‍ക്ക് ഇപ്പോഴും […]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്തി

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ, തീർത്ഥാടകർക്ക് മക്കയ്ക്കും […]