സഊദിയിലെ ഏറ്റവും ആദ്യത്തെ ഈ സ്‌കൂള്‍ ഇനി മ്യൂസിയം; പഠിച്ചിറങ്ങിയത് നിരവധി പ്രശസ്തര്‍
ജിദ്ദ: അറേബ്യന്‍ ഉപദ്വീപില്‍ ഔപചാരികമായി സ്ഥാപിതമായ ആദ്യത്തെ സ്‌കൂള്‍ ഇനി മ്യൂസിയം. ജിദ്ദയിലെ അല്‍ഫലാഹ് സ്‌കൂള്‍ ആണ് മ്യൂസിയം ആക്കുന്നത്. കെട്ടിടത്തിന്റെ ചരിത്രപരമായ ഭാഗം സാംസ്‌കാരിക നാഴികക്കല്ലാക്കി മാറ്റുന്നതിനായി സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുമെന്ന് അല്‍ഫലാഹ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ അലി അല്‍സുലിമാനി പറഞ്ഞു. പഴയ കെട്ടിടം പൂര്‍ണ്ണമായും സംയോജിതമായ […]
