ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് ട്രക്കുകള്‍ ഉള്‍പെടെ പുറത്തെത്തിച്ചിട്ടുണ്ട്.താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയാണ് ക്രയിനുകളും മറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചത്. ബുധനാഴ്ച രാവിലെയാണ് മുജ്പൂര്‍- ഗാംഭീര […]
