അല്‍ അഖ്‌സയിലെ ആശുപത്രിയിലും ഗസ്സയിലെ സ്‌കൂളിലും ഇസ്‌റാഈല്‍ ആക്രമണം;  നിരവധി മരണം, പരുക്ക്

ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള് ബോംബിട്ട് തകര്ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില് സ്കൂള് പൂര്ണമായി തകര്ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടര്ച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോര്ട്ടുണ്ട്. അതിനു പിന്നാലെ അല് അഖ്സ മാര്ട്ടിയേഴ്;സ് ആശുപത്രിക്കു […]

ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 8600 വിദ്യാര്‍ഥിക...

ഗസ്സ: ഒക്ടോബര്‍ ഏഴു മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ ഇല്ലാതാക്കിയത് 9000ത്തോളം വിദ്യാര്‍ഥികളെ. ഗസ്സ മുനമ്പില്‍ മാത്രം 8,572 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി പാലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് [...]