യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്

ദുബൈ: കുതിച്ചുയരുന്ന താപനിലയും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത്, വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഇതിനുപുറമേ സെക്കണ്ടറി വിദ്യാഭ്യാസ സംവിധാനത്തില്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരാനും അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഏപ്രില്‍ 28 തിങ്കളാഴ്ച […]

അനന്തനഗരിയില്‍ പോരാട്ടച്ചൂട്; കരുത്തോടെ കണ...

തിരുവനന്തപുരം: പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവവേദികളിലും പോരാട്ടച്ചൂടേറി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശംചോരാതെ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശൂരും. 249 ഇന [...]

ചോദ്യപേപ്പർ ചോർച്ച: എം.എസ് സൊല്യൂഷൻസിൽ ക്രൈ...

കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 11 മുതൽ പരിശ [...]

106 മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകള...

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം പുതുതായി 106 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,923ആയി. ആന്ധ്രാപ്രദേശ് 6, അസം 20, വെസ്റ്റ് ബംഗാള്‍ 42, ബീഹാര്‍ 18, ഉത്തര്‍പ്രദേശ് 15, കര്‍ണാടക 4 എന്നിങ്ങനെയും [...]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കും

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ലോക്‌സഭ, നിയമസഭ, പ്രാദേശിക ഭരണകൂടം എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച്  നടത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. […]

കാലിക്കറ്റ്: പഠനവകുപ്പുകളിൽ പി.ജി പ്രവേശനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകണം.  റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in. ഫോൺ: 0494 2407428, 8547668852. […]

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും.

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ് ഒക്‌റ്റോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് […]

എസ്.എസ്.എല്‍.സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 […]