മഴയോട് മഴ; നാളെ കോഴിക്കോടും, വയനാടും, ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപക മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനില്‍ക്കുന്നതും, ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ കാലാവസ്ഥ സങ്കീര്‍ണമാക്കുന്നത്. ഇതോടൊപ്പം കേരള തീരത്ത് […]