ഉരുളെടുത്ത മണ്ണിലേക്ക് പ്രധാനമന്ത്രി; ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും

ന്യൂഡല്ഹി: വയനാട്ടിലെ ഉരുള്പൊട്ടല് മേഖലയില് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര് ;ശനം നടത്തും. ഡല്ഹി യില്നി ന്ന് വിമാനത്തില് കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്& വിമര്ശ നം ഉയരവെയാണ് മോദിയുടെ സന്ദര്ശനം. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്ണ ര്ആ രിഫ് മുഹമ്മദ് […]

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സ...

ഗസ്സ:ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസിന്റെ ഒക്ടോബര് ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്വാറാണ് എന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില് 1100 പേര്കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്ത [...]

അവാമി ലീഗിന്റെ പാര്‍ട്ടി ആസ്ഥാനങ്ങള്‍ കൊള്...

ധാക്ക: പൊലിസിനൊപ്പം ചേര്ന്ന് പ്രക്ഷോഭകരെ വെടിവച്ചു കൊന്ന അവാമി ലീഗിന്റെ നേതാവിന്റെ ഹോട്ടലിന്പ്രക്ഷോഭകര്തീയിട്ടു. എട്ടു പേര്കൊല്ലപ്പെട്ടത്. 84 പേര്ക്ക് പരുക്കേറ്റു. പാര്ട്ടിയുടെ എല്ലാ ആസ്ഥാനങ്ങളും തകര്ത്ത് കൊള്ളയടിക്കപ്പെട്ടു. ജാഷോര്ജില്ലയിലെ അ [...]

അല്‍ അഖ്‌സയിലെ ആശുപത്രിയിലും ഗസ്സയിലെ സ്‌ക...

ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള് ബോംബിട്ട് തകര്ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില് സ്കൂള് പൂര്ണമായി തകര്ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒ [...]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയം

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാറുന്നത്. കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2018ൽ […]

രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍; മികച്ചതാക്കുന്നത് ഇക്കാര്യങ്ങള്‍..

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ സുരക്ഷയിലും സാങ്കേതിക വിദ്യകളിലുമെല്ലാം രാജ്യത്തെ മറ്റു ട്രെയിനുകളേക്കാള്‍ […]

അബ്ദുറഹീമിന്റെ വധശിക്ഷ സഊദി കോടതി റദ്ദാക്കി, മോചനം ഉടൻ

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ഇതോടെ, റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കി […]

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു; 459 പേർ ചികിത്സ തേടി, സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കൽ പ്രദേശത്ത് മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം […]

എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ […]

ഇന്ത്യയില്‍ നിര്‍മിക്കുന്ന കറിപ്പൊടികളില്‍ രാസവസ്തു; പരിശോധനയ്‌ക്കൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഇന്ത്യന്‍ നിര്‍മിക്കുന്ന കറിക്കൂട്ടുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി  അധികൃതര്‍. പൂപ്പലും അണുക്കളും ഉണ്ട ാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കറിപ്പൗഡറുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള നാല് സ്‌പൈസസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം […]