ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടുത്തമാസം തുടങ്ങാൻ സാധ്യത

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.സമയക്രമം, മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച രൂപരേഖ ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും […]

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വ...

കൊല്ക്കത്ത: കൊല്ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള് കേസിന്റെ തല്സ്ഥിതി റിപ്പോര്ട്ട് സമര്പ്പിക്കാന് സി.ബി.ഐയോടും ബംഗാള് സര്ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന് [...]

എംപോക്‌സ്; സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആ...

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില് എംപോക്സ് സ്ഥിരീകരിച്ച് സാഹചര്യത്തില് സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്ര മാര്ഗനിര്&ദേശങ്ങളനുസര [...]

‘ബേടി ബചാവോ’ ഇന്ത്യയിലും ഓരോ 16 മിനുട്ടില...

ന്യൂഡല്ഹി: കൊല്ക്കത്തയില് യുവ വനിതാ ഡോക്ടര് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം കനക്കുമ്പോള് അടുത്തിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് ശ്രദ്ധ നേടുന്നു. ഓരോ മണിക്കൂറിലും രാജ്യത്ത് 51 പീ [...]

ഗസ്സ: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമെന്ന് ഇസ്‌റാഈല്‍ പത്രം

ജറൂസലേം: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമാണ് ഗസ്സയിലേതെന്ന് ഇസ്റാഈല് ദിനപത്രമായ ഹാരേട്സ്. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്റാഈല് സേന സുരക്ഷിതപ്രദേശമെന്ന് അറിയിച്ച മേഖലയിലടക്കം ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയിരുന്നു. ഇസ്റാഈല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരേയാണ് വാര്ത്ത. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്പ്പ് ശക്തമാക്കുംവിധം നെതന്യാഹു ഗസ്സയില് പ്രവര്ത്തിച്ചുവെന്നും പത്രം […]

വയനാട് ഉരുൾപൊട്ടൽ: ചാലിയാറിലും സമീപത്തും ഇന്ന് വീണ്ടും തിരച്ചിൽ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് വീണ്ടും തിരച്ചിൽ. എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലിസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. അതിനിടെ, വയനാട്ടിൽ […]

മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ അറസ്റ്റില്‍

ന്യൂഡല്ഹി: ബംഗ്ലാദേശികള്എന്നാരോപിച്ച് ഉത്തര്പ്രദേശിലെ ഗാസിയാബാദില്മുസ്!ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള് അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില് തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള് പ്രവര്ത്തകര് അറസ്റ്റില. ദള് പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഗാസിയാബാദിലെ ഗുല്ദഹര് റെയില്വേ സ്റ്റേഷന് സമീപം […]

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്.ഐ.സി

രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ്നി യമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.വഖ്ഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ […]

പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈകോടതി

കൊച്ചി: പ്രകൃതി ദുരന്തങ്ങള് ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന് നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്പ്പെട്ട ഡിവിഷന്ബെഞ്ചിന്റെ ഈ നിര്ദേശം. ഇക്കാര്യത്തില് സര്ക്കാര് നിലപാട് അറിയിക്കാന് അഡ്വ.ജനറല് കെ ഗോപാലകൃഷ്ണ കുറുപ്പ് […]

വഖ്ഫ് ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: സമസ്ത

കോഴിക്കോട്: രാജ്യത്ത് നിലവിലുള്ള മഹാഭൂരിഭാഗം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വഖ്ഫ് ഭേദഗതി ബില്ല് നടപ്പിലാക്കാനുള്ള നീക്കത്തില് നിന്ന് കേന്ദ്ര സര്ക്കാര് പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രൊഫ. കെ. […]