കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്
ബെയ്‌റൂത്ത്: ലെബനാനിലും കൊന്നൊടുക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍. ജനവാസ കേന്ദ്രങ്ങളിലെ താമസസമുച്ചയങ്ങള്‍ നോക്കിയാണ് സയണിസ്റ്റ് ഭീകരരുടെ ആക്രമണം. ഗസ്സയിലും സമാന രീതിയിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നത്. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാസ്ത അല്‍ ഫൗഖയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടുത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. […]
