ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കി നിലപാടിനെ ചരിത്രം സാധൂകരിക്കും; എര്‍ദോഗന്‍
ഇസ്തംബൂള്‍: ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കിയുടെ തത്വാധിഷ്ഠിത നിലപാട് ചരിത്രം ശരിവയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ‘സിറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതുപോലെ, ഗസ്സ പ്രതിസന്ധിയിലും ചരിത്രം നമ്മുടെ നീതിയെ സാക്ഷ്യപ്പെടുത്തും,’ ഇസ്താംബൂളില്‍ നടന്ന തുര്‍ക്കി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി പരിപാടിയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. നീതി, സമാധാനം, […]
