കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും. ഇതിന്‌ അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്‌. പുതിയതിൽ പാതകൾ […]

മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപ...

വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വി [...]

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്...

സംസ്ഥാനത്തെ വരുംദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴയുടെ തീവ്രത പതിവിലേറെ കൂടുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവിൽ എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട് പ്രഖ് [...]

ചന്ദ്രനില്‍ ഇന്ത്യോദയം, കഠിന വഴി താണ്ടി ചന്...

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 3 ലാന്‍ഡിങ് വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തു [...]

ചന്ദ്രയാൻ 3 വിജയകരമായി കുതിക്കുന്നു; ആദ്യ ഭ്രമണപഥം ഉയർത്തുന്ന പ്രവർത്തികൾക്ക് ഇന്ന് തുടക്കമാകും

ബംഗളുരു: ചന്ദ്രരഹസ്യം തേടി ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്ന് വിജയകരമായി മുന്നേറുന്നു. പേടകത്തിന്‍റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയോടെ ഭ്രമണപഥമാറ്റം ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കാത്തിരിക്കുന്ന സോഫ്റ്റ് […]

പ്രതീക്ഷകള്‍ വാനോളം; തിങ്കളെ തൊടാന്‍ കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍.വി.എം 3- എം4 റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയത്. ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ -3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. […]

ചരിത്രത്തിലേക്ക് മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും, പ്രതീക്ഷയോടെ ഇസ്‌റോ

ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകൾ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്‌റോ (ഐഎസ്‌ആർഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. വിക്ഷേപണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതുവരെ അനുകൂലമാണെന്നാണ് […]