കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്ക്
കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ […]