തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേര്‍ ചികിത്സയില്‍; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില് 32 പേര്ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ്കോഡ് സ്ഥലത്തെത്തി തിരച്ചില് ആരംഭിച്ചു.പോത്തീസിന്റെ അടുത്ത് നിന്നാണ് നായ നിരവധി […]

ജനസംഖ്യാ സെൻസസിന് തയാറെടുത്ത് കേന്ദ്രം; അടു...

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക് [...]

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സ...

ഗസ്സ:ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസിന്റെ ഒക്ടോബര് ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്വാറാണ് എന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില് 1100 പേര്കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്ത [...]

ഇറാനില്‍ ഇന്ത്യക്ക് വന്‍ പദ്ധതികള്‍; ഭരണമാറ...

തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇന്ത്യയ്ക്ക് ഇറാനുമായുള്ളത്. മസൂദ് പെസെഷ്‌കിയാന്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയുമായുള്ള നയത്തില്‍ ഇറാ [...]

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും.

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ് ഒക്‌റ്റോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് […]