സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് എ.ഐ; ഉപഭോക്താക്കള്‍ക്ക് തലവേദന

ഉപഭോക്താക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവരുടെ താത്പര്യത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന നിരുപദ്രവകാരിയായ സാങ്കേതികവിദ്യയാണ് എ.ഐ എന്നാണ് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ് സ്‌നാപ് ചാറ്റ് എന്ന മെസേജിങ് ആപ്പിലെ എ.ഐ ചാറ്റ്‌ബോട്ടായ മൈ എ.ഐ.ഉപഭോക്താക്കളുടെ ചോദ്യങ്ങളെ അവഗണിക്കുകയും അവക്ക് മറുപടി കൊടുക്കാതിരിക്കുകയും ചെയ്തു കൊണ്ടായിരുന്നു […]