സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു
ദമസ്‌കസ്: വിമതസേന അധികാരം പിടിച്ച സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഞായറാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്തലവന്‍ ഉള്‍പെടെ താമസിക്കുന്ന സുരക്ഷാ സമുച്ചയത്തിനും മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന ഗവേഷണ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം. ആയുധ ഗവേഷണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി സിറിയ […]
