അല്‍ അഖ്‌സയിലെ ആശുപത്രിയിലും ഗസ്സയിലെ സ്‌കൂളിലും ഇസ്‌റാഈല്‍ ആക്രമണം;  നിരവധി മരണം, പരുക്ക്

ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള് ബോംബിട്ട് തകര്ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില് സ്കൂള് പൂര്ണമായി തകര്ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടര്ച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോര്ട്ടുണ്ട്. അതിനു പിന്നാലെ അല് അഖ്സ മാര്ട്ടിയേഴ്;സ് ആശുപത്രിക്കു […]

കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്‌ഥി...

ന്യൂഡൽഹി:പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട്വിജ്;ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിൽ നിന്ന് 131 വില്ലേജുകൾ പട്ടികയിൽ ഉണ്ട്.വയന [...]

നിപ: ആശങ്ക ഒഴിയുന്ന...

മലപ്പുറം: മലപ്പുറത്തെ നിപാ വൈറസ് ഭീതി അകലുന്നു. ഇന്നലെ സമ്പര്‍ക്കപ്പട്ടികയിലെ 17 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം നിപാ ബാധിച്ചു മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ അടക്കമുള്ള 11 പേരുടെ ഫലം നെഗറ്റീവായിരുന്നു. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദി [...]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്...

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ [...]

അപ്രതീക്ഷിത പിന്മാറ്റം; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി ജോ ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദം ശക്തമായിരിക്കെയാണ്  ബൈഡന്റെ പിന്മാറ്റം. സ്ഥാനാർഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം എകിസിലൂടെയാണ് ബൈഡൻ അറിയിച്ചത്.  രാജ്യത്തിന്റെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് പിന്മാറുന്നത്. പ്രസഡിന്റ് […]