വയനാട് ഉരുൾപൊട്ടൽ: ചാലിയാറിലും സമീപത്തും ഇന്ന് വീണ്ടും തിരച്ചിൽ
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് വീണ്ടും തിരച്ചിൽ. എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലിസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. അതിനിടെ, വയനാട്ടിൽ […]
