മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും; തമിഴ്‌നാടിന്റെ വാദം തള്ളി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്‍
ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് സമഗ്രമായ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര് അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. 12 മാസത്തിനുള്ളില് ഇത് പൂര്ത്തിയാക്കാന് മുല്ലപ്പെരിയാര് അണക്കെട്ട് മേല്നോട്ട സമിതിയുടെ ഇന്ന് ചേര്ന്ന യോഗം തീരുമാനം എടുത്തു. 2021 ലെ ഡാം സുരക്ഷ നിയമ […]
