താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി, പിഡബ്ള്യുഡി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം […]

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക...

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക [...]

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപ...

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന് [...]

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു ന...

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആ [...]

ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കി നിലപാടിനെ ചരിത്രം സാധൂകരിക്കും; എര്‍ദോഗന്‍

ഇസ്തംബൂള്‍: ഗസ്സയെ പിന്തുണക്കുന്ന തുര്‍ക്കിയുടെ തത്വാധിഷ്ഠിത നിലപാട് ചരിത്രം ശരിവയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ‘സിറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതുപോലെ, ഗസ്സ പ്രതിസന്ധിയിലും ചരിത്രം നമ്മുടെ നീതിയെ സാക്ഷ്യപ്പെടുത്തും,’ ഇസ്താംബൂളില്‍ നടന്ന തുര്‍ക്കി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി പരിപാടിയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. നീതി, സമാധാനം, […]

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ […]

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: കേന്ദ്രത്തിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്. സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാണെന്ന് കരട് രേഖയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പായി രക്ഷിതാക്കളിൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങിയിരിക്കണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് […]

പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു; 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരൻ ആദം

ഗസ്സസിറ്റി:പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി മാറിയത് എട്ട് വയസുകാരൻ ആദം ഫർഹല്ലയാണ്. പുതുവർഷം പുലർന്നതിന് പിന്നാലെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിലാണ് ആദം ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി. […]

സ്വാഗതം 2025: പുതുവര്‍ഷം ആദ്യം പിറന്നത് കരിബാത്തിയില്‍, അവസാനം പിറക്കുക സമോവയില്‍

വെല്ലിങ്ടണ്‍: 2025 ന് ലോകം സ്വാഗതമോതി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ് 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത്. മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യയുമായി എട്ടര മണിക്കൂറും ഗ്രീനിച്ച് സമയ പ്രകാരം 14 […]

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട:സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപ​ഗ്രഹങ്ങളും കൂടിച്ചേരും.ഈ ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിം​ഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ […]