ഇന്ന് ലോക കാന്‍സര്‍ ദിനം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രണ്ടാം തവണയും കാന്‍സറിനെ തോല്‍പ്പിച്ച് എമിറാത്തി വനിത
അബൂദബി: സഹനശക്തി കൊണ്ടും ധൈര്യം കൊണ്ടും രണ്ടാം തവണയും തന്നെ പിടികൂടിയ കാന്‍സറിനെ തോല്‍പ്പിച്ച അഞ്ച് കുട്ടികളുടെ മാതാവായ 59 വയസ്സുള്ള ഒരു എമിറാത്തി വനിതയുടെ കഥയാണിപ്പോള്‍ ചര്‍ച്ച. അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയുടെ സഹായത്തോടെ, വളരെ കൃത്യതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ‘രണ്ടാം കാന്‍സര്‍’ എന്നത് ഒരു രോഗിക്ക് പ്രാരംഭ […]
