സഈദി അറേബ്യ കനിഞ്ഞാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കും; അവകാശവാദവുമായി ട്രംപ്
ദാവോസ്: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വലിയ അവകാശവാദവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഊദി അറേബ്യയോടും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. എണ്ണവില കുറയുകയാണെങ്കില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് […]