ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു .

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 191 പേര്‍ കാണാമറയത്താണ്.  ദുരന്ത മുഖത്ത് ശക്തമായ […]

മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപ...

വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വി [...]

ഇന്ന് മുതല്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം വി...

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവ്.  കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പ [...]

കേരളത്തിൽ ഇന്നും അതിശക്തമായ മഴ പെയ്തേക്കും;...

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമ [...]

റമസാൻ വ്രതം ഇന്നു മുതൽ

കോഴിക്കോട് ആത്മസംസ്‌കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനും ഇന്നലെ തുടക്കമായി യുഎഇ, സൗദി, […]

തക്കാളി വിറ്റ് ലക്ഷാധിപതിയായി സഹോദരങ്ങള്‍; 40 കൊല്ലത്തെ കൃഷിയില്‍ ഇങ്ങനൊരു ലാഭം ഇതാദ്യമെന്ന് കോലാറിലെ കര്‍ഷക കുടുംബം

തക്കാളി വിറ്റ് ലക്ഷപ്രഭുവായ കര്‍ഷകന്റെ കഥ. കേള്‍ക്കുമ്പോള്‍ അതിശയോക്തിയല്ല. കര്‍ണാടകയിലെ കോലാറിലെ കര്‍ഷക സഹോദരങ്ങളുടേതാണ് ഈ ‘അദ്ഭുത’ ലാഭകഥ. 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കില്‍ 2000 പെട്ടികളാണ് ഇവര്‍ വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു വില്‍പന. പ്രഭാകര്‍ […]