അല്ലാഹുവിനെ വിളിക്കുമ്പോള്‍ മനസ് സമാധാനിക്കുന്നു

മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും അതിലുപരി ആത്മീയ പിപദവിയും ലഭിക്കാന്‍ നിദാനമാവുന്ന സുവര്‍ണ പാതയാണ് പ്രര്‍ത്ഥന. സര്‍വമതാനുയായികളും തന്‍റെ പ്രയാസങ്ങളില്‍നിന്ന് രക്ഷനേടാന്‍ അവരുടെ ദൈവത്തിനു മുന്നില്‍ വിഷമം അവതരിപ്പിക്കുന്നവരാണ്. പാതിരിമാരുടെ സവിദത്തില്‍ ചെന്ന് പുണ്യാളനാവുന്ന ക്രിസ്ത്യന്‍ ജനതയും അമ്പലനടകളില്‍ കൈകൂപ്പി മനസ്സിലെ ഭാരമിറക്കിവയ്ക്കുന്ന ഹിന്ദുമതവിശ്വാസികളും നിര്‍വഹിക്കുന്നത് മനസ്സുരുകിയുള്ള പ്രര്‍ത്ഥന […]

കൊട്ടപ്പുറം സംവാദംപൈതൃക കരുത്തിന്‍റെ ഓര്‍...

മത-രാഷ്ട്രീയ സാമുഹിക രംഗത്തെ നിറസാന്നിധ്യമാണ് ഉമറാക്കളിലെ കാരണവരായ കൊട്ടപ്പുറം മോയൂട്ടി മൗലവി.മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നാടും നഗരവും ഉറ്റുനോക്കിയകൊട്ടപ്പുറം സംവാദാത്തിന്‍റെമുഖ്യസംഘാടകനും സുന്നി പക്ഷത്തിന്‍റെ കണ്‍വീനറുമായിരുന്നു അദ [...]

മത പഠനം ഗൗരവം നഷ്ടപ്പെടുന്നുവ...

  നഷ്ടത്തിലോടുന്ന പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും അതിനെതിരെസമരം നടത്തുന്നതുമാണ്വര്‍ത്തമാന സംഭവങ്ങള്‍. വിദ്യാഭ്യാസം മൗലികാവകശമായി എണ്ണുന്ന ഇന്ത്യ രാജ്യത്താണ് ഇത് നടക്കുന്നതെന്നാണ്വിരോദാഭാസം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ [...]

മേഴ്സി ബക്ക്  വെളിച്ചം തേടിയെത്തിയ പെണ്‍കു...

അല്ലാഹു പ്രത്യേകമായിതെരഞ്ഞെടുത്ത ദാസന്മാര്‍ക്കു നല്‍കുന്ന വലിയ അനുഗ്രഹമാണ്ഹിദായത്ത്. ഇതിന്‍റെവെള്ളിവെളിച്ചം ഇന്നും ആയിരക്കണക്കിനാളുകള്‍ക്കുഅനവരതം അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ജഗന്നിയന്താവിന്‍റെ ആ അനുഗ്രഹീത സൗഭാഗ്യം ലഭിച്ച തരു [...]

നമ്മുടെ ആയുസ് എങ്ങിനെ വര്‍ധിപ്പിക്കാം

സമയം സ്രഷ്ടാവിന്‍റെ അമൂല്യ അനുഗ്രഹമാണ്. അധികമുളളത് ദാനം ചെയ്യാനോ കുറവുളളത് വായ്പ വാങ്ങാനോ അസാധ്യമായ അനുഗ്രഹംകൂടിയാണ് സമയം. ഉദാത്തവും ഉത്തമവുമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ച താരസമാനരായ അനുചരډാരുടെയുംഅവരുടെ പിന്‍തലമുറക്കാരുടെയും സമയത്തിന്‍റെകാര്യത്തില്‍ കാണിച്ച സൂക്ഷമതയും പിശുക്കുംവിശ്രുതമാണ്. അവര്‍ വിജ്ഞാന സംബാധനം, സല്‍കര്‍മങ്ങള്‍, ധര്‍മസമരങ്ങള്‍ എന്നിവകളിലായിസമയംചെലവഴിച്ചിരുന്നത്. എന്നാല്‍, ഇന്ന്  […]

മനസ്സും സമാധാനവും മനുഷ്യന് എന്നും വേണം

പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കോയ്ലോ തന്‍റെ വിഖ്യാതമായ ആല്‍ക്കമിസ്റ്റില്‍ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരു സമ്പന്നനായ കച്ചവടക്കാരന്‍ അയാളുടെ മകനെ സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യമെന്തന്നറിഞ്ഞുവരാന്‍ അക്കാലത്തെ ഏറ്റവും പ്രമുഖനായ ഒരു ജ്ഞാനിയുടെ അരികിലേക്കയച്ചു. ഏതാണ്ട് 40 നാളോളം അവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. ഒടുവില്‍ പിതാവ് പറഞ്ഞ […]

നാവ് നന്നായാല്‍എല്ലാം നന്നാവും 

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയുംചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയുംചെയ്യുന്നു. ചുരുക്കത്തില്‍ മനുഷ്യരെ […]

മൗനത്തിനുണ്ട് സൗന്ദര്യം

മനുഷ്യനെ അപകടത്തിലാക്കുന്ന പ്രധാന അവയവമാണ് നാവ്. നിത്യജീവിതത്തില്‍ വലിയ പ്രയോജനം ചെയ്യുന്ന നാവ് ഏറെ സൂക്ഷിക്കേണ്ട അവയവമാണ്. സംസാരിക്കാന്‍ കഴിയാത്തവരുടെ വേദന നമുക്കൂഹിക്കാവുന്നതേയുളളൂ. പഠിച്ചെടുത്ത ഭാഷകളിലൊക്കെ  വാ തോരാതെ സംസാരിക്കാനാവുന്ന നമ്മള്‍ നാവിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. ഇല്ലാതിരിക്കുമ്പോഴാണല്ലോ ഏതിന്‍റെയും വിലയറിയുന്നത്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനേക്കാള്‍ എപ്പോള്‍ […]

ഗതാഗത  മര്യാദകളുടെ  മതപക്ഷം

ചലന സ്വഭാവമുള്ളവനാണു മനുഷ്യന്‍. ആവശ്യങ്ങളില്‍ നിന്ന് ആവിശ്യങ്ങളിലേക്ക് അവന്‍ ഗതിവേഗം സഞ്ചരിക്കുന്നു. ദൗത്യങ്ങളുടെ സാധ്യതകളുടെയും നിര്‍വ്വഹണത്തിനായി ഓടിപ്പായുന്നവന്‍. തന്‍റെ കാലക്കാരില്‍താന്‍ പുറകിലാകുമോയെന്ന് ഭയന്ന്എല്ലാവരുടെയും മുന്നിലെത്താന്‍ കിനാവ് കണ്ട് മത്സരയോട്ടം നടത്തുന്നവന്‍. ഏതായിരുന്നാലും സഞ്ചാര തല്‍പരനായ മനുഷ്യന് അനുഗ്രഹമായി അല്ലാഹു വഴികളും വാഹനങ്ങളും ഒരുക്കിത്തന്നു. അല്ലാഹു പറയുന്നു: “ശാരീരിക ക്ലേശത്തോടുകൂടിയല്ലാതെ […]

സ്ത്രീ വിദ്യാഭ്യാസം; കമ്മ്യൂണിസത്തിലും മുതലാളിത്തത്തിലും

സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫെസ്റ്റോ ബുദ്ധിജീവികളുടെ വിദ്യാഭ്യാസയജ്ഞം എത്രമാത്രം കുറ്റമറ്റതായിരുന്നു. 1750 നും 1850 നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്‍റെ മറപിടിച്ച് ചിലഉട്ട്യോപ്പന്‍ വങ്കത്തരങ്ങളെ എഴുന്നള്ളിയ […]