പ്രപഞ്ചം നാഥനിലേക്കുള്ളസ്വിറാത്ത്

അറബിക്കടലി ല്‍ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍കേരള തീരങ്ങളില്‍ശക്തിയായകാറ്റ് ആഞ്ഞുവീശുവാന്‍ സാധ്യത . മത്സ്യബന്ധനത്തിന്ന് പോകുന്നവര്‍ നാലുദിവസത്തേക്ക് കടലിലിറങ്ങരുതന്ന്കാലാവസ്ഥവിഭാഗംമുന്നറയിപ്പ് നല്‍കി .നാളെ വടക്കന്‍കേരളത്തില്‍ഇടിയോട്കൂടിയശക്തമായമഴക്ക്സാധ്യത . ഇത്തരത്തിലുള്ളവാര്‍ത്തകള്‍ നമുക്ക്ഏവര്‍ക്കുംസുഭരിചിതമാണ് പ്രാപഞ്ചികമായമാറ്റങ്ങളെകുറിച്ച് പഠിക്കാനും അവയുടെസത്യങ്ങളെചികഞ്ഞന്യേശിക്കാനും ശാസ്ത്രലോകംമത്സരത്തിലാണ്. ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് പല തവണകളായിമാറ്റിപ്പറയാന്നുംശാസ്ത്രം നിര്‍ബന്ധിതമായിട്ടുണ്ടെന്നതാണ്സത്യം . നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കണ്‍മുന്നില്‍അല്ലങ്കില്‍സ്വശരീരത്തില്‍തന്നെ […]

ഹിജ്റഃ കാലഗണനയും മുഹര്‍റവു...

ഇസ്ലാമിക് കലണ്ടറിന്‍റെ മാനദണ്ഡമായ ഹിജ്റഃ കഴിഞ്ഞ് 1488 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ വിധിപ്രകാരം നബിയും സ്വഹാബത്തും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെയാണ് ഹിജ്റ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്ക ഭൂമിശാസ്ത്രപരമായ [...]

ആത്മീയചികിത്സ ചികിത്സയുടെ ആത്മീയത...

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ശ്രമം ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ [...]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍: റഹ്മാ...

കടമേരിയിലെ വിശ്രുതമായ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രന്മാരും പൗത്രന്മാരുമാ [...]

ഉമ്മുമുനദിര്‍(റ) സ്വര്‍ഗം കരഗതമാക്കിയ സൗഭാഗ്യ വനിത.

ഉമ്മു മുന്‍ദിര്‍(റ) യുടെ യഥാര്‍ത്ഥത്ത നാമം  സലമ ബിന്‍ത്ത് ഖൈസ് എന്നാണ്.അറേബ്യന്‍ ഗോത്രങ്ങളക്കിടയില്‍ പണം കൊണ്ടും പ്രതാപം കൊണ്ടും പ്രസിദ്ധിനേടിയ ബനൂ നജ്ജാറിലെ പേരും പ്രശസ്തിയുമുള്ള അംഗമായിരുന്നു ഉമ്മുമുന്‍ദിര്‍(റ).പ്രവാചകന്‍ (സ്വ) ബനൂ നജ്ജാര്‍ ഗോത്രത്തെ വളരെയധികം സ്നേഹിക്കുകയും അവരുടെ സല്‍പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. മക്ക വിട്ട് മദീനയിലേക്ക് പലയാനം […]

അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ടെത്തിയ ജീവിതം

  കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി(റ)ന്‍റേത്. സമ്പത്തിന്‍റെ ഉച്ചിയില്‍ പാവപ്പെട്ടവരെ നോക്കിച്ചിരിക്കുന്ന ആധുനിക ജനത അബൂദറുല്‍ഗിഫാരി(റ)ന്‍റെജീവിത ചരിത്രത്തെക്കുറിച്ച് ബോധവാډാരാകേണ്ടത് അത്യാവശ്യമാണ്. ഒരടിമ തന്‍റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്‍റെഗുരുവിനു […]

സമ്പത്തും സമ്പന്നതയും തമ്മില്‍

“ഇന്നലെ ഞാനെന്‍റെ സന്തോഷങ്ങളാല്‍ സമ്പന്നനായിരുന്നു. ഇന്നു ഞനെന്‍റെ സമ്പന്നതയാല്‍ ദരിദ്രനായ രാജാവെന്ന പോലെ എന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഞാന്‍ ജീവിച്ചു.ഇന്നു ഭീകരനായ ഒരു യജമാനന്‍റെമുന്നില്‍ ഇഴയുന്ന അടിമയെപ്പോലെ ഞനെന്‍റെ ധനക്കൂമ്പാരത്തിനു മുമ്പില്‍ നില്‍ക്കുന്നു.” വിശ്വദാര്‍ശനികനായ ഒരു കവിയുടെചിന്തോദ്ദീപകങ്ങളായ വരികളാണിത്.അഥവാ,സമ്പത്ത് സമ്പന്നതക്കുള്ള പ്രധാന മാനദണ്ഡമാണെങ്കില്‍കൂടി അത് ആന്തരികമായ ദാരിദ്ര്യത്തിലേക്കു വഴിനടത്തിയേക്കാം. നല്ല […]

പാശ്ചാത്യമീഡിയയിലെ ഇസ്ലാമും പ്രതിരോധവും

രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ രംഗത്ത് ആഗോള പ്രാദേശിക തലങ്ങളില്‍ പാശ്ചാത്യ/യൂറോപ്യന്‍ ഇസ്ലാമേതര സമൂഹങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം ദ്വിദ്രുവങ്ങളിലൂടെത്തന്നയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ലോകമൊന്നടങ്കം അനുസ്യൂതം മാറ്റങ്ങള്‍ക്കു വിധയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നാം അനുഭവിക്കുകയും കാണുകയും ചെയ്യുന്നു. മുസ്ലിങ്ങളും അല്ലാത്തവരും ഇസ്ലാമിന്‍റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തുന്ന ഭീകര/ തീവ്രാവദ പ്രവര്‍ത്തനങ്ങളുടെ ഇരകളാക്കപ്പെടുന്ന […]

ഞാനെങ്ങനെ ഒരു മുസ്ലിമായി

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മനുഷ്യരായ നമുക്ക് ഒരു ബോധവും ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. അള്ളാഹുവിന്‍റെ പ്രതിനിധികാളായിട്ടാണ് അള്ളാഹു പടച്ചിട്ടുള്ളത്.എല്ലാ മിഥ്യധാരണകളില്‍ നിന്നും ഒഴിവായി നമ്മുടെ ഉത്തരവാദിത്വത്തെ തിരിച്ചറിയുകയും അടുത്ത […]

നാലര പതിറ്റാണ്ട് പിന്നിടുന്ന കടമേരി റഹ്മാനിയ്യഃ

    മത ഭൗതിക സമന്വയ വിദ്യഭ്യാസം മുസ്ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തിന്‍റെ സ്ഥാപകന്‍. കടമേരിയെന്ന കൊച്ചു പ്രദേശത്തിന് വൈജ്ഞാനിക […]