
സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതിമാരെ ജിദ്ദയില്‍ നിന്ന് തിരിച്ചയച്ചു
ജിദ്ദ/ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഹജ്ജിനെത്തിയ ദമ്പതികളെ നാട്ടിലേക്ക് മടക്കി അയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ദമ്പതികളെയാണ് ജിദ്ദ എമിഗ്രേഷനിൽ നിന്ന് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ വിലക്ക് നില നിൽക്കുന്നതിനാൽ അധികൃതർ പ്രവേശനം തടയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹജ് കമ്മിറ്റിയുടെ […]