ആള്‍ക്കൂട്ടക്കൊല: പൊലിസിന്റെ ആദ്യ പരിഗണന പശുക്കള്‍ക്ക്, പിന്നെ ബിജെപി നേതാവിന്; ഒടുവില്‍ റക്ബര്‍ ഖാന് ദാരുണ അന്ത്യം
ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന റക്ബര്‍ ഖാനെ സാരമായി പരുക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ നാലുമണിക്കൂര്‍ പൊലിസ് കസ്റ്റഡിയില്‍ വച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്. റക്ബറിനെ വാഹനത്തില്‍ കയറ്റിയ പൊലിസ് നാലുമണിക്കൂര്‍ വെകിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുമുന്‍പ് ഇവര്‍ പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിച്ചു. തുടര്‍ന്ന് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും […]
