മരണം നിപ്പ വൈറസ് മൂലമെന്ന് സ്ഥിരീകരണം, ജാഗ്രതാ നിര്‍ദേശം: കേന്ദ്രസംഘം നാളെ കോഴിക്കോട്ടേക്ക്
ന്യൂഡല്‍ഹി/ കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട്ടേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പേരാമ്പ്രക്കടുത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിക്കാനിടയായത് നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് […]